ചെങ്കടല്‍ തീരത്ത് കൂടി യാമ്പുവിന്‍റെ മണ്ണിലേക്ക്...!
സൗദി അറേബ്യയിലെ മദീന പ്രവിശ്യയില്‍ ഉള്‍പ്പെട്ട ഒരു വ്യാവസായിക നഗരമാണ് യാമ്പു.ജിദ്ദയില്‍ നിന്നും ഏകദേശം മുന്നൂറു കിലോമീറ്റര്‍വരെ മാറി ചെങ്കടിലോനോട് ചേര്‍ന്നാണ് യാമ്പു സ്തിഥി ചെയ്യുന്നത്.വര്‍ഷംതോറും ഇവിടെ നടക്കുന്ന പുഷ്പമേള പ്രസിദ്ധമാണ്.ഏകദേശം ആറു മാസത്തോളം ഇവിടെ ജോലി ചെയ്യുന്നതിനിടെ ഈ ചരിത്ര നഗരത്തിന്‍റെ പല പ്രദേശങ്ങളും എന്‍റെ ക്യാമറയില്‍ ഒപ്പിയെടുക്കാനായി.പാതി നശിച്ച പഴയ കെട്ടിടങ്ങളും വീടുകളും സൗദി ഗവണ്‍മെന്‍റ് അതേപടി ഇന്നും ചരിത്ര സ്മാരകങ്ങളായി പരിരക്ഷിച്ചു പോരുന്നു.ആസൂത്രിത നഗര വിഗസന പരിപാടികളെല്ലാം തന്നെ പഴയ നഗരത്തില്‍ നിന്നും മാറി ROYALCOMMISSION ഏരിയയിലാണ്.അത് കൊണ്ട് തന്നെ പഴയ പ്രതാപങ്ങള്‍ക്കൊന്നും ഒരു കോട്ടവും തട്ടാതെ യാമ്പു അതിന്‍റെ പഴമയുടെ പുതപ്പിനുള്ളിലിന്നും സുരക്ഷിതയായി കാലത്തെ അതി ജീവിച്ച് നിലനില്‍ക്കുന്നു,
തകര്‍ന്ന ഒരു വീടിന്‍റെ ശേഷിപ്പ്
പഴയ പ്രതാപം വിളിച്ചോതുന്ന കൊട്ടാര സമാനമായ വീടുകളിലൂടെ...!
പഴമയിലും പുതുമ കൈവിടാതെ മരം കൊണ്ടുണ്ടാക്കിയ ഒരു BALKONY
യാമ്പു ബീച്ച്
യാമ്പു ബീച്ച്
മുഖം മിനുക്കിയ യാമ്പു
യാമ്പു വിമാനത്താവളം
യാമ്പു ബീച്ച്
പഴയ ഒരു പള്ളി
യാമ്പു ഗൂഗിള്‍ വ്യൂ
https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=3&cad=rja&uact=8&ved=0ahUKEwjfidmQoL_SAhVCvhQKHZ4ZCa8QFggoMAI&url=http%3A%2F%2Fwww.prabodhanam.net%2Finner.php%3Fisid%3D548%26artid%3D746&usg=AFQjCNH6uOif5mWJp-xqYLxrM9Coi0q-Mw&sig2=crmVZ1Inq1ynX1GQHCzsKw
മറുപടിഇല്ലാതാക്കൂ